മാപ്പിള കല അക്കാദമി ഒ എം കരുവാരകുണ്ടിനു സ്വീകരണം നല്കുന്നു.
മാപ്പിള കല അക്കാദമി ജിദ്ദ കമ്മറ്റി ജൂലൈ 12 വ്യാ ഴാഴ്ച രാത്രി 9 മണിക്ക് ശരഫിയ ടെസ്ടി രസ്ടാരന്റ്റ് ഓടിടോരിയത്തില് സ്വീകരണം സംഘടിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സഞ്ചാരി മനസ്സാണ്.അത്ര വേഗത്തിലും വൈവിധ്യത്തിലും യാത്ര ചെയ്യുന്ന മറ്റൊന്നില്ല.പലപ്പോളും മനസ്സ് അങ്ങിനെ തന്നെ തുറന്നു വെക്കാന്‍ സാമൂഹികമായ ഒരുപാട് പ്രശനങ്ങളുണ്ട് . "ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്" ...മനസ്സ് അപ്പാടെ തുറക്കുകയാണ്. തല്ലാനും തലോടാനും നിങ്ങള്‍ക്കധികാരം പതിച്ചു നല്കുന്നു...