പേജുകള്‍‌

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

 സൗഹൃദം












ജീവിതം വിലമതിച്ചത് സൗഹൃദത്തെയെങ്കിലും 
നീര്‍ക്കുമിള പോലെ ഉടഞ്ഞു പോകുന്ന പ്രതിഭാസമെന്നോണം
 ചിലപ്പോഴൊക്കെ എന്നെ അത്ഭുതപ്പെടുത്തുന്നു..
എന്‍റെ തകര്‍ച്ചപോലെ.. ചങ്ക് പിളരുംപോലെ..
വേദനിച്ചു കൊണ്ടാണ് ഞാന്‍ ആ ഉടഞ്ഞു പോകല്‍ സ്വീകരിക്കരുള്ളത്..
പക്ഷെ ..പിന്നീട് ഞാനാ ഉടഞ്ഞ ബന്ധങ്ങള്‍ വിലക്കി ചേര്‍ക്കുന്നതില്‍ 
വിശ്വസമില്ലെന്നല്ല.. ഞാനത് ഒരിക്കലും സമ്മതിക്കാറില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ