പേജുകള്‍‌

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

പ്രണയം
തജ്മഹല്‍ വികൃതമാന്നും
പൂക്കള്‍ അഭംഗിയന്നും
സംഗീതം അസഹ്യമാന്നെന്നും
സുഗന്ധം നാട്ടമാന്നും
പോക്കില്‍കൊടിബന്ധം അശ്ലീലമാണെന്നും
ആരും പറയരുത് .......... അതുപോലെ
എന്റെ പ്രണയവും .........