പേജുകള്‍‌

2013, മാർച്ച് 29, വെള്ളിയാഴ്‌ച

മീഡിയായുടെ വെളിപ്പെടുത്തലിലെ സത്യങ്ങൽ എന്ത് .....



മീഡിയാകളിൽ അഭിപ്രായം വിളമ്പുന്നവരുടെ മണ്ടത്തരങ്ങൽക്കും വിഡ്ഢിത്തങ്ങൾക്കും ഒരു പരിതിയുമില്ലാത്തതിൽ ഖേദമുണ്ട് ....നിതാഖാത്തും സൗദി സ്ക്വാഡും കൂടുതൽ ശക്തമാക്കി എന്ന യാഥാർത്ഥ്യം നിലനിൽക്കെ അതിന്റെ ഭവിഷത്തുകൾ പ്രവാസികൾ അനുഭവിക്കും എന്നും സമ്മതിക്കുമ്പോൾ തന്നെ ഇന്ന് മീഡിയകൾ പ്രചരിപ്പിക്കുന്ന രീതിയിൽ സാഹചര്യം വഷളായിട്ടുണ്ടോ എന്ന് എന്നെ ചിന്തിപ്പിക്കുന്നതായിരുന്നു ഇന്ന് മലയാളികളുടെ പറുദീസ എന്നറിയപ്പെടുന്ന ശരഫിയായിലെ ജനത്തിരക്ക് . . .







2013, മാർച്ച് 21, വ്യാഴാഴ്‌ച











അക്ഷരസ്നേഹികളായ ആത്മ മിത്രങ്ങളെ ....നന്ദി ..ഒരായിരം നന്ദി 


വായനയുടെ വാതായനം ആകാശത്തോളമാവണമെന്ന -
സ്വപ്നത്തില്‍ പിറന്ന ചിന്തയാണിന്നു അരങ്ങേറിയത് ..
വായന പകര്‍ച്ചവ്യാദിയാകണമെന്നും - നാം 
സ്വയം പ്രകാശിപ്പികണമെന്നും രണ്ടു സിദ്ധാന്തങ്ങള്‍ ..
കണ്ടെത്തി സമൂഹത്തിനു സമര്‍പ്പിച്ച ..
സാഹിത്യകുതുകികളുടെ സമ്മേളനം .....

വാക്കുകള്‍ വിസ്മയിപ്പിച്ചമ്മനമാടിയ മരിതീരി 
വായനയുടെ പര്യായ പദമായ ഗോപിയേട്ടന്‍ 
യഥാര്‍ത്ഥ ഗ്രന്ഥപ്പുരയുടെ ഉടമസ്ഥന്‍  പി ടി ,,,
എഴുത്തിനെ ചികഞ്ഞവതരിപ്പിക്കുന്ന പ്രഫസര്‍ റൈനോലഡ് ,..
സരസമായി കാര്യങ്ങള്‍ അവതരിപ്പിച്ച ഉസ്മാന്‍ ഇരിങ്ങാട്ടീരി 
പ്രവാസം വായനക്ക് വിലങ്ങിട്ട കാരാടന്‍ സമദ് സാഹിബ് ...(ബഹുമാനം ഏറ്റവും പ്രായംകൂടിയ പ്രവാസിക്ക് )
മരിതീരിയകാന്‍ കൊതിക്കുന്ന മുക്കണ്ണി ..
വേറിട്ട എഴുത്തുകാരനെ പറഞ്ഞു തന്ന വേറിട്ട ഇരുമ്പുഴി ..
മാധ്യമ ഭാഷ കൈവിടാതെ സംസാരിച്ച വി എം ,,,
പ്രവാസി എഴുത്തുകാര്‍ ശ്രദ്ധിക്കപ്പെടുന്നുന്ടെന്നു പറഞ്ഞ കായംകുളം...
എഴുത്തുകാരന്‍ വായനക്കാരനെ പരിഗണിക്കണമെന്ന് പറഞ്ഞ ശാക്കിര്‍ ..
തബലയില്‍ കവിതയെഴുതുന്ന മെഹബൂബ് ...
എഴുത്തിലെ തനതായ പാത തുടരണമെന്ന് പറഞ്ഞ പറവത്ത് ..
ഗ്രന്ഥ പ്പുരയില്‍ സംഗീതം പൊഴിച്ച ഒരേ ഒരു പാഷ ..

എല്ലാം കേട്ട് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തല്ലുകയും ചെയ്ത..
ഒരു ചെറു പുഞ്ചിരിയും നിഷകലങ്കതയുമായ .. ഗ്രന്ഥകാരന്‍ ...
അതിനുമപ്പുറം എല്ലാം കേട്ട് അവസാനം വരെ ഇരുന്ന .. സലാഹ് കാരാടന്‍ ,ബാവ രാമപുരം ,കെ എന്‍ എം കുട്ടി,പാലക്കോട് ,ഒതായി ,നസീം കാടപ്പടി ,നീരാടുകാര്‍ ,സുല്‍ത്താന്‍ ,

എല്ലാര്ക്കും നന്ദി